Popular Post

Posted by : Unknown 29 June 2013

Maya tutorials -മൂന്നാം  ഭാഗം

ടെക്സ്റ്റ്‌ മായയില്‍ ഉണ്ടാക്കുവാന്‍  മെനുവില്‍  create>text... ടെക്സ്റ്റ്‌നു നേരെയുള്ള ചെറിയ ബോക്സില്‍ ക്ലിക്ക് ചെയ്യുക 

അപ്പോള്‍ തുറന്നു വരുന്ന ബോസ്കില്‍ ആവശ്യമുള്ള ടെക്സ്റ്റ്‌ ഫോണ്ട് എന്നിവ കൊടുക്കുക ..പൊളി (പോളിഗണ്‍) സെലക്ട്‌ ചെയ്യുക)

                                                                                  create





എഴുതിയ ടെക്സ്റ്റ്‌ 3D ആക്കുവാന്‍ ആദ്യം select all the polygonal geometry and go to edit mesh>extrude. എന്നിട്ട് മൂവ് റ്റൂള്‍ (w) ഉപയോഗിച്ച് കുറച്ചു മുന്നിലേക്ക്‌ മാറ്റുക 




ഇതിന്‍റെ വീഡിയോ tutorial കാണുക (HD യില്‍ കാണാന്‍ സ്രെമിക്കുക)  











{ 10 comments... read them below or Comment }

  1. ഞാന്‍ കണ്ടു..
    ഈ മായ ഇന്‍സ്റ്റോള്‍ ചെയ്യാന്‍ ഇതുവരെ പറ്റിയില്ല.. അതെങ്ങനാ അലക്കൊഴിഞ്ഞു കാശിക്കു പോകാന്‍ നേരമില്ലലോ..

    ReplyDelete
    Replies
    1. ഇനി അലക്കണ്ട വേഗം ..ഇന്‍സ്റ്റോള്‍ ചെയ്യു

      Delete
  2. പുള്ളെച്ചാ - ഇത് മണ്ടയിൽ കേറണോങ്കി നമ്മ ഒരു പാട് മെനക്കെടണം .
    പടിക്കുന്നവര്ക്ക് ഒരു കൃത്യമായ പാഠമാകും .
    ഉപകാരപ്രദം .
    നിങ്ങടെ ബ്ലോഗ്ഗ് ഉപകാരപ്രദമാണ് .
    നന്ദിയും

    ReplyDelete
    Replies
    1. നന്ദി ..പഠിക്കുന്നവര്‍ക്ക് മാത്രമല്ല ..പഠിക്കാന്‍ പോവുന്നവര്‍ക്കും ..ഇത് നോക്കി പഠിക്കുകയുമാവം

      Delete
  3. വിശദമായി പിന്നെ വായിക്കാൻ വരാം ,, ഇപ്പൊ അത് കൊണ്ട് ഫോളോ ചെയ്യുന്നു ..!!

    ReplyDelete
  4. രഹുലെ പഠിപ്പിച്ചേ വിടുല്ലേ?

    ReplyDelete
    Replies
    1. അതെന്നെ ..എന്‍റെ വര്‍ക്കുകളും കാണുമല്ലോ

      Delete
  5. ee soft ware enganeya download cheyyaaaa

    ReplyDelete
    Replies
    1. http://www.torrenthound.com/hash/65e3f6e2d4cca4acc7e663a3229cce53f28f0b9f/torrent-info/Autodesk-Maya-2012

      Delete

- Copyright © കുട്ടിക്കളി - കുട്ടിക്കളി - Powered by Blogger - Designed by rahul pillai -